SPECIAL REPORTമലയാള സിനിമയിലെ തമ്പുരാന്‍ ഫിലിം ചേമ്പര്‍ തന്നെ; സുരേഷ് കുമാറിനെ ചൊറിഞ്ഞ ആന്റണി പെരുമ്പാവൂരിന് ഇനി ആ സംഘടനയുടെ കാലു പിടിക്കേണ്ടത് അനിവാര്യത; ചേമ്പറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാര്‍ച്ച് 25ന് ശേഷം സിനിമാ റിലീസില്ല; എമ്പുരാന് താളം തെറ്റുന്നു; മാര്‍ച്ച് 27ന് സിനിമാ സമരമോ?മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 12:25 PM IST